കണ്ണപുരം: പരേതരായ കാവുള്ളപുരയിൽ കുഞ്ഞിരാമന്റെയും അമ്മാളു അമ്മയുടെയും മകൾ പത്മിനി (78) ഏച്ചൂർ വട്ടപ്പൊയിലിലുള്ള മകളുടെ വീട്ടിൽ നിര്യാതയായി. ഭർത്താവ്: പരേതനായ ഇ.പി. ലക്ഷ്മണൻ. മക്കൾ: പ്രഭ (വട്ടപ്പൊയിൽ), പ്രസിത (ബംഗളൂരു). മരുമക്കൾ: പ്രദീപ്, (വട്ടപ്പൊയിൽ), അനീഷ് കുമാർ (ബംഗളൂരു). സഹോദരങ്ങൾ: രാമചന്ദ്രൻ (ഏഴാംമൈൽ), രാജൻ (ധർമശാല), പരേതരായ കെ.പി. അച്യുതൻ (കണ്ണപുരം), ബാലൻ (മംഗലാപുരം), മുകുന്ദൻ (മുംബൈ), രവീന്ദ്രൻ (തൃച്ചംബരം), ലക്ഷ്മണൻ (ചെന്നൈ). സഞ്ചയനം വ്യാഴാഴ്ച.