തളിപ്പറമ്പ്: റിട്ട. കൃഷിവകുപ്പ് ഉദ്യോഗസ്ഥൻ ഏമ്പേറ്റിലെ പോള നാരായണൻ (75) നിര്യാതനായി. പരേതനായ വെള്ളുവളപ്പിൽ കോരന്റെ മകനാണ്. ഭാര്യ: സാവിത്രി (പിലാത്തറ). മക്കൾ: നിത്യ, സനൽകുമാർ. മരുമക്കൾ: പ്രകാശൻ (സർവേ ഡിപ്പാർട്മെന്റ് കുവേരി), ലിഷ (കുറുമാത്തൂർ). സഹോദരങ്ങൾ: ഗോവിന്ദൻ, ദാമോദരൻ, ശ്രീധരൻ, രാമകൃഷ്ണൻ, കമല, നളിനി, ലീന, ഗീത. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് സമുദായ ശ്മശാനത്തിൽ.