തളിപ്പറമ്പ്: പാച്ചേനിയിലെ കളരിക്കൽ പുല്ലായിക്കൊടി ജാനകി അമ്മ (70) നിര്യാതയായി. മക്കൾ: അനീഷ്, പരേതയായ അനിത (ബേബി). സഹോദരങ്ങൾ: കെ.പി. ദാമോദരൻ നമ്പ്യാർ (അമ്മനപ്പാറ), കെ.പി. ലീല (കുറുമത്തൂർ), കെ.പി. യശോദ (കുറ്റിയേരി), ഉണ്ണികൃഷ്ണൻ (പാച്ചേനി), വസന്ത (പാച്ചേനി), രമണി (വെള്ളോറ). സംസ്കാരം രാവിലെ 10ന് പാച്ചേനി എൻ.എസ്.എസ് ശ്മശാനത്തിൽ.