കാങ്കോൽ: കൂവ്വച്ചേരിയിലെ വടക്കേടത്ത് ലക്ഷ്മി (77) നിര്യാതയായി. ഭർത്താവ്: പരേതനായ പി.സി. നാരായണൻ. മക്കൾ: ദിനേശൻ (മാതമംഗലം), പ്രകാശൻ (കൂവ്വച്ചേരി), മോഹനൻ (നീലേശ്വരം), ഷൈലജ (വെള്ളോറ), പരേതനായ ബാബു. മരുമക്കൾ: വിജയ (കോറോം), സീമ (മാതമംഗലം), രജിത (കോങ്കോൽ), രമ്യ (നീലേശ്വരം), വിശ്വനാഥൻ (വെള്ളോറ).