ന്യൂമാഹി: ഈച്ചിയിൽ ചുളയിൽ അജിത് കുമാർ (63) നിര്യാതനായി. പിതാവ്: പരേതനായ നാണു. മാതാവ്: പരേതയായ നാരായണി. സഹോദരങ്ങൾ: പ്രേമൻ (സ്പിന്നിങ് മിൽ), ഉമാദേവൻ (ഓട്ടോ ഡ്രൈവർ), പ്രേമവല്ലി (മടപ്പള്ളി), മഹേഷ് കുമാർ (ഓട്ടോ ഡ്രൈവർ), തിലക രാജ് (ഓട്ടോ ഡ്രൈവർ), ഗണേശ് ബാബു (ചുമട്ട് തൊഴിലാളി), പരേതരായ രാജൻ, ഉദയനാഥ്.