പടന്ന: കാന്തിലോട്ടെ ഇടക്കച്ചി മാധവി (85) നിര്യാതയായി. ഭർത്താവ്: പരേതനായ തളിയിൽ കൃഷ്ണൻ. മക്കൾ: ഭാസ്കരൻ, ഇന്ദ്രബാലൻ, രാമചന്ദ്രൻ, മോഹനൻ, മനോഹരൻ, പരേതനായ നാരായണൻ. മരുമക്കൾ: കെ. നാരായണി (മുതിരകൊവ്വൽ), എം. തമ്പായി (കാന്തിലോട്ട്), സുലോചന (ചെമ്പ്രകാനം), രാജമ്മ, കെ. സരിത, ഷാജിനി, ടി. അജിത. സഹോദരങ്ങൾ: വെള്ളച്ചി, പരേതനായ കണ്ണൻ.