മൊഗ്രാൽ: മൊഗ്രാൽ നാങ്കി കടപ്പുറം ഹൗസിൽ പരേതനായ അത്തർ സുലൈമാന്റെ ഭാര്യ ഖദീജ (65) നിര്യാതയായി. മക്കൾ: പി.എസ്. സിദ്ദീഖ്, മറിയംബി. മരുമക്കൾ: സക്കരിയ (ഉപ്പള), ഷഹന (ഒളയത്തടുക്ക). സഹോദരങ്ങൾ: നഫീസ, പരേതരായ ഹമീദ്, മൊയ്തീൻ, അബ്ദുൽറഹ്മാൻ, ബീഫാത്തിമ.