പട്ടേൽതാഴം: പരേതനായ കളരിക്കൽ കുഞ്ഞായിന്റെ മകൻ അഹമ്മദ് കോയ (68) നിര്യാതനായി. മാധ്യമം മുൻ ജീവനക്കാരനാണ്. മാതാവ്: പരേതയായ വെള്ളേക്കാട്ട് മറിയംബി. ഭാര്യ: റുഖിയ. മക്കൾ: ഒഫീന ഫൈസൽ, സഫാ മറിയം, യാസർ അഹമ്മദ്, അബ്ദുൽ മാലിക്. മരുമക്കൾ: ഫൈസൽ (ചങ്കുവെട്ടി), റഹീസ് (ഫ്രീക് റെഡിമെയ്ഡ്), ജിബിൻ സുൽഫി (കോട്ടക്കൽ), ഗെൻസ (പയ്യാനക്കൽ). സഹോദരങ്ങൾ: അബൂബക്കർ, അബ്ദുൽ നാസർ (ഇരുവരും അജന്ത കല്ലായി), കെ. മുഹമ്മദ് ഹാരിസ് (മാധ്യമം), ബീവി, റംല, സാബിറ.