കോഴിക്കോട്: ഇടിയങ്ങര നെട്ടസ്സം വീട്ടിൽ അബ്ദുൽ ലത്തീഫ് (ജനറൽ അഡ്വർടൈസേഴ്സ് അബ്ദു -73) മെഹർബാൻ വീട്ടിൽ നിര്യാതനായി. ഭാര്യ: ജമീല കമ്മുട്ടിക്കാന്റകം. മക്കൾ: മെഹർ അഅ്സം, മെഹർ ഖൈസ്, മെഹർജീന, മെഹർ സുഫാന. മരുമക്കൾ: ഹാഷിം കരിമാടത്ത്, യാസർ അറഫാത്ത്, തസ്നീം ഹാഷിം, ലുജിന. സഹോദരങ്ങൾ: ഇമ്പിച്ചി പാത്തുമ്മബി (ബീവി), മുഹമ്മദ് ബഷീർ, നൗഷാദ്.