നടുവട്ടം: പാലംകണ്ടത്തിൽ മനോഹരൻ (67) നിര്യാതനായി. ഭാര്യ: സുധ (മിൽമ നടുവട്ടം). മക്കൾ: ധന്യ, ദീപ. മരുമക്കൾ: സജീവൻ, ആനന്ദ് കുമാർ. സഹോദരങ്ങൾ: രാമദാസൻ, സേതുമാധവൻ, സുനിൽകുമാർ, ഷാജി, ശ്രീമതി, സജിനി. സഞ്ചയനം വ്യാഴാഴ്ച.