പന്നിയങ്കര: പരേതനായ ഡോ. മുഹമ്മദ് കുട്ടി കൊയപ്പത്തൊടിയുടെ ഭാര്യ കണ്ണൂർ സ്വദേശിനി തായത്ത് സുഹറ (86) പന്നിയങ്കര അനോന സൂപ്പർ മാർക്കറ്റിന് പിൻവശമുള്ള ബ്ലൂം വസതിയിൽ നിര്യാതയായി. മക്കൾ: ഫസൽ മുഹമ്മദ്, ഫിറോസ, ഫായിസ് മുഹമ്മദ്, ഡോ. ഹാഫിസ് മുഹമ്മദ്, ഡോ. ഹിഷാം മുഹമ്മദ്, ഫസീല. മരുമക്കൾ: നജ്മ, ഡോ. അബ്ദുൽ അസീസ് അമ്പാടി, ഷഫൂറ, ഷർമിള മാളിയേക്കൽ, റൻസി, എം.കെ. നജീബ്. സഹോദരങ്ങൾ: പരേതനായ ഡോ. ഹാരിസ് കണ്ണൂർ, ഖദീജ തിരുവണ്ണൂർ, അബ്ദുൽ ഹാദി, അബ്ദുസ്സലാം, ആയിഷ, അസ്മ, ബഷീർ, നയീം.