ഫറോക്ക്: ചെറുവണ്ണൂർ തെക്കും പുറത്ത് വീട്ടിൽ പരേതനായ സെയ്താലി മേസ്തരിയുടെ മകൻ ടി.പി. അബു (ബാപ്പുട്ടി -69) നിര്യാതനായി. ഭാര്യ: ഇ.എം. സഫിയ. മക്കൾ: അഫറാസ് നവസ്, മിഷാൽ, നിഹാല്‍, നൈഷ ഫാത്തിമ. മരുമക്കൾ: നജല, ഷാഹിറ, ഹഫീസ്, ജിയാത്. സഹോദരങ്ങൾ: മുഹമ്മദ്കോയ, സൈനബ, പരേതരായ അബ്ദുറഹ്മാന്, ആമിന.