ഫറോക്ക്: കല്ലമ്പാറ വളപ്പിൽ പുളിക്കലകത്ത് കണ്ണപ്പംതൊടി വീട്ടിൽ താമസിക്കുന്ന ഹുസൻകുട്ടി (70) നിര്യാതനായി. ഭാര്യ: മൈമൂനത്ത് ബീവി. മക്കൾ: നിസാർ, നൗഷാദ് നസീമ, ഹസീന. മരുമക്കൾ: അൻവർ (കള്ളിക്കൂടം), മുഹമ്മദ് റാഫി (മൂളപ്പുറം), നജ്മുന്നിസ, റംസീന. സഹോദരങ്ങൾ: അബ്ദുൽ അസീസ്, അബ്ദുൽ ഗഫൂർ, അഷ്റഫ്.