കൊയിലാണ്ടി: താഴങ്ങാടി റോഡില്‍ അല്‍ ഹുദയില്‍ താമസിക്കുന്ന പാറക്കല്‍ ഖാദറായിന്റവിടെ ഹംസ (72) നിര്യാതനായി. ഭാര്യ: സുബൈദ. മക്കള്‍: സുഹാന, മിസ്രിയ്യ, ഫാത്തിമ ദലാല, മരുമക്കള്‍: നജീബ്, ഷാജഹാന്, അമീര്‍.