കൊയിലാണ്ടി: അരിക്കുളം മാവട്ട് എള്ളുക്കണ്ടി ലക്ഷ്മി അമ്മ (95) നിര്യാതയായി. ഭർത്താവ്: പരേതനായ ചന്തുക്കുട്ടി നായർ. മക്കൾ: മാധവി അമ്മ, ശാരദ അമ്മ, കമലാക്ഷി, സൗമിനി. മരുമക്കൾ: കുന്നുമ്മൽ ഗോവിന്ദൻകുട്ടി നായർ, ഗംഗാധരൻ നായർ (അണേല), പ്രേമൻ കിടാവ് (കടിയങ്ങാട്), പരേതനായ ബാലൻ നായർ (ചെങ്ങോട്ടുകാവ്). സഹോദരങ്ങൾ: പുരുഷോത്തമൻ നായർ, പരേതരായ ദാക്ഷായണി അമ്മ, ബാലകൃഷ്ണൻ നായർ, ദേവി അമ്മ, കാർത്യായനി അമ്മ, മാധവൻ നായർ. സഞ്ചയനം ഞായറാഴ്ച