നാദാപുരം: ചിയ്യൂരിലെ അമ്പിടാണ്ടിയിൽ നാരായണി (65) നിര്യാതയായി. ഭർത്താവ്: കണാരൻ. മക്കൾ: ശ്രീജിത്ത്, ഷിജീഷ്, പരേതയായ സിന്ധു. മരുമക്കൾ: സരിത, പ്രിയ. സഹോദരങ്ങൾ: ജാനു ലീല, അശോകൻ, ബാലകൃഷ്ണൻ, ദാമു, സജീവൻ.