മേപ്പയ്യൂർ: കാരയാട് പരേതനായ കോമത്ത് കുഞ്ഞനന്തൻ നായരുടെ ഭാര്യ കല്ല്യാണി അമ്മ (90) നിര്യാതയായി. മക്കൾ: ബേബി, രാധാകൃഷ്ണൻ, രാജലക്ഷ്മി (റിട്ട. പ്രധാനാധ്യാപിക, വിളയാട്ടൂർ എൽ.പി. സ്കൂൾ മഞ്ഞക്കുളം), കോമളവല്ലി. മരുമക്കൾ: ശ്രീധരൻ ആലക്കാട്ട് (റിട്ട. ലക്ഷദ്വീപ് പൊലീസ്), നിർമല, സേതുമാധവൻ പറച്ചാലിൽ (എക്സ്. മിലിറ്ററി) ഹേമചന്ദ്രൻ (മാഹി). സഹോദരങ്ങൾ: ചേവരോത്ത് ബാലകൃഷ്ണൻ, പരേതരായ ചാത്തോത്ത് ചിരുതേയി അമ്മ, പുളിക്കൂൽ കുഞ്ഞി മാധവി അമ്മ. സംസ്കാരം ബുധനാഴ്ച രാവിലെ 10 ന് വീട്ടുവളപ്പിൽ.