കടലുണ്ടി: വില്ലേജ് ഓഫിസിനു സമീപം താമസിക്കുന്ന പരേതനായ പന്നിക്കോട്ട് സാമികുട്ടിയുടെ ഭാര്യ സരോജിനി (85) നിര്യാതയായി. മക്കൾ: പ്രശാന്ത് (ഒളവണ്ണ പഞ്ചായത്ത്), പ്രഭാഷ് (ദുബൈ), പ്രസാദ്, പ്രകാശ്. മരുമക്കൾ: ശ്രീന, ജിഷ, ദീപ, നീതു. സഹോദരങ്ങൾ: സൗമിനി (മുംബൈ), ഹരിഷ് (പാലക്കാട്), രമേഷ്. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് ഗോതീശ്വരം ശ്മശാനത്തിൽ.