പൂനൂർ: ഉമ്മിണികുന്ന് പുതിയമ്പ്രമ്മൽ പി.പി. അബ്ദുന്നാസർ (55) നിര്യാതനായി. പിതാവ്: പരേതനായ പി.പി. മോയിൻകുട്ടി. മാതാവ്: ഖദീജ. ഭാര്യ: ഫാത്തിമ കാവുന്തറ. മക്കൾ: നൗഫൽ, നസ്മ. മരുമക്കൾ: ഹാരിസ് (എസ്റ്റേറ്റ് മുക്ക്), ഹിബ ഷെറിൻ (കണ്ടോത്ത്പാറ). സഹോദരങ്ങൾ: അബ്ദുൽ ഖാദർ, ജാഫർ, ഇസ്മായിൽ, ഷമീർ, സഫിയ, മൈമൂന, ആയിഷ, മുംതാസ്, സുഹറ.