ബേപ്പൂർ: അക്കരവീട്ടിൽ ചന്ദ്രശേഖരൻ (74) അരക്കിണർ വിജിത്തിന് മുൻവശമുള്ള വീട്ടിൽ നിര്യാതനായി. ഭാര്യ: ലീല. സഹോദരങ്ങൾ: സദാനന്ദൻ, ചന്ദ്രമതി, ഗിരിജ, ഗീത, പരേതനായ വിശ്വൻ.