ഗോതീശ്വരം: തൊടാഞ്ചേരി ചന്ദ്രിക (85) നിര്യാതയായി. ഭർത്താവ്: പരേതനായ സ്വാമിക്കുട്ടി. മക്കൾ: പ്രകാശൻ, സുബ്രഹ്മണ്യൻ, പ്രദീപ്, പരേതനായ സന്തോഷ്. മരുമക്കൾ: പ്രീതി, സജിത, ധനലക്ഷ്മി, ജോഷില.