പൂനൂർ: ഉമ്മിണിക്കുന്നുമ്മൽ അശോകൻ പണിക്കർ (71) നിര്യാതനായി. ഭാര്യ: മാലതി. മക്കൾ: പ്രവീൺ, പ്രബീഷ്, വികാസ്, അമൃത. മരുമക്കൾ: ശാന്തി, ശിൽപ, ആര്യ, വിനീത്. സഹോദരങ്ങൾ: പ്രഭാകരൻ, ബാലകൃഷ്ണൻ, വിജയകുമാരി, രാമചന്ദ്രൻ, ജയപ്രകാശൻ, പരേതനായ വിശ്വനാഥൻ.