കൊളത്തറ: മക്കട കുടുംബാംഗമായ മുല്ലശ്ശേരി ഭാർഗവി (82) നിര്യാതയായി. ഭർത്താവ്: പരേതനായ മുല്ലശ്ശേരി നാരായണൻ. മക്കൾ: സജീവ് (ഭാർഗവി ഫാൻസി, ചെറുവണ്ണൂർ), രാജീവ് (ഭാർഗവി ബേക്കറി, ചെറുവണ്ണൂർ), രജനി (ഈസ്റ്റ് ഹിൽ), രജിത് (നെക്സോ ഫുട് വെയർ ഗ്രൂപ് എക്സി. ഡയറക്ടർ, സി.പി.എം കൊളത്തറ ബ്രാഞ്ച് കമ്മിറ്റി അംഗം). മരുമക്കൾ: രതീഷ്ബാബു താഴത്തേൽ (നെക്സോ ഫുട് വെയർ), ഷെർളി (കാരിയാടത്ത്, പയ്യാനക്കൽ), ഉഷ (കേലാട്ട്, തൊണ്ടയാട്), മഞ്ജിമ (കളരിക്കൽ, ഈസ്റ്റ് ഹിൽ).