മാത്തോട്ടം: അരക്കിണർ മത്സ്യമാർക്കറ്റ് റോഡിന് സമീപം കെ.വി. ഉസ്മാൻകോയ (88) നിര്യാതനായി. ഭാര്യ: കദീശബി (കച്ചു). മക്കൾ: സാലു, മനാഫ്, ഷാഫി, ഷാജഹാൻ, ലിതാസ്. മരുമക്കൾ: താജുന്നിസ, സറീന, ഫാരിസ, ഫമിത, അൻഷിത. സഹോദരങ്ങൾ: മമ്മത് കോയ, ബിച്ചിപാത്തു, ആമിനബി, കുഞ്ഞീബി.