മുക്കം: നോർത്ത് കാരശ്ശേരി കളത്തിങ്ങൽ കരിപ്പൊടി നിസാർ (53) നിര്യാതനായി. പിതാവ്: മൊയ്തീൻകുഞ്ഞ്. മാതാവ്: സൈനബ കളത്തിങ്ങൽ. ഭാര്യമാർ: സറീന, പരേതയായ ജൂലി.മക്കൾ: അലൻ, ജിനുമോൾ, നിയ ജൂലി. മരുമകൻ: ഹർഷാദ് അരീക്കോട്. സഹോദരങ്ങൾ: നജീബ്, സിദ്ദീഖ്, ഷാജഹാൻ, കദീജ, താഹിറ, സലീന. ഖബറടക്കം ബുധനാഴ്ച രാവിലെ പത്തിന് തണ്ണീർപൊയിൽ പള്ളിയിൽ.