കക്കോടി: മാറോളി കമല (89) നിര്യാതയായി. ഭർത്താവ്: കൃഷ്ണൻ. മക്കൾ: അശോകൻ (റിട്ട. ബി.എസ്.എൻ.എൽ), പരേതനായ സുബ്രഹ്മണ്യൻ, ശാന്ത, കോമളവല്ലി, തങ്കമണി (ഉഷ), സുമാദേവി, ഉമാദേവി. മരുമക്കൾ: പരേതനായ പ്രഭാകരൻ, ഗീതാനന്ദൻ, പരേതനായ ഗംഗാധരൻ, പരേതനായ ശശിധരൻ, സതീഷ്.