നാദാപുരം: കുമ്മങ്കോട് കൈകെട്ടിയ ചാലിൽ അജേഷിന്റെയും സുനിതയുടെയും മകൻ അൻവിത് (9) പനി ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിര്യാതനായി. എളയടം ബി.വി.എൽ.പി സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിയായിരുന്നു. സഹോദരൻ: താൻഷിക്.