കോഴിക്കോട്: പണിക്കർ റോഡ് കുന്നുമ്മൽത്തായം സജിന മൻസിൽ പരേതനായ അലി ഹസ്സന്റെ മകൾ റംല (60) നിര്യാതയായി. ഭർത്താവ്: പരേതനായ ഹംസ. മക്കൾ: ഖാലിദ്, ഇസ്മായിൽ, റിയാസ്, സുഹൈമു, സജ്ന. മരുമക്കൾ: റിസാന, ശരീഫ, റഫ്ന, സുധീർ, ഇല്യാസ്.