കോഴിക്കോട്: കുറ്റിക്കാട്ടൂര്‍ ചെമ്മലത്തൂര് റോഡ് കുനിയില്‍ സോപാനത്തില്‍ പി. വത്സല (72) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കുനിയില്‍ കൃഷ്ണന് (റിട്ട. സീനിയര്‍ മാനേജര്‍ എം.ഡി സെക്രട്ടേറിയറ്റ്, മാതൃഭൂമി) മക്കള്‍: കെ. ഷിംജികുമാര് (അക്കൗണ്ട്സ്, മാതൃഭൂമി), നിഷ (ലൈബ്രറി, മാതൃഭൂമി). മരുമക്കള്‍: ഷിനോദ് (ടാക്സ് പ്രാക്ടീഷണര്‍), അഖിന ഷിംജികുമാര് (സീനിയര്‍ ഗ്രേഡ് അസിസ്റ്റന്റ്, കാലിക്കറ്റ് യൂനിവേഴ്സിറ്റി).