വടകര: കാർത്തികപ്പള്ളി കീരാട്ട് കുമാരൻ (87) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: മോഹനൻ, രാജീവൻ, ഗീത, സുനിൽകുമാർ. മരുമക്കൾ: അശോകൻ, ഷീബ, ഷീബ, ജിഷ. സഹോദരങ്ങൾ: ദാമു, പരേതരായ കല്യാണി, മാതു, പാറു, നാണു, ഗോവിന്ദൻ, വാസു, അനന്തൻ.