നരിക്കുനി: അത്തിക്കോട്ട് അസീസ് മാസ്റ്റർ (66- ആവിലോറ യു.പി സ്കൂൾ റിട്ട. അധ്യാപകൻ) നിര്യാതനായി. കാരുകുളങ്ങര മസ്ജിദുൽ ഫലാഹ് കമ്മിറ്റി വൈസ് പ്രസിഡന്റാണ്. ഭാര്യ: വഹീദ. മക്കൾ: അബ്ദുൽ ഖയ്യും (മലബാർ ഗോൾഡ്), യൂനുസ് (കൃഷി വകുപ്പ്, വയനാട്), ഹബീബ (ജെ.ഡി.ടി). മരുമക്കൾ: ഷംന (താലൂക്ക് ഓഫിസ്, താമരശ്ശേരി), വി. അസ്ന, നജീബ് (ചക്കാലക്കൽ ഹൈസ്കൂൾ).