മേപ്പയൂർ: ഊരള്ളൂർ എടപ്പള്ളി കുഴിയിൽ അമ്മദിന്റ ഭാര്യ കുഞ്ഞായിശ (79) നിര്യാതയായി. മക്കൾ: അബ്ദുൽ ഖാദർ (എ.കെ സ്റ്റോർ), ഫൈസൽ, അബ്ദുല്ല (ഇരുവരും ഖത്തർ), ജമീല, ഷക്കീല. മരുമക്കൾ: അഷ്റഫ് (അണ്ടിക്കോട്), നാസർ (കൽപത്തൂർ), നദീറ, ആയിഷ, സീനത്ത്. സഹോദങ്ങൾ: കുഞ്ഞമ്മത്, കുഞ്ഞബ്ദുല്ല, മൊയ്ദീൻ, കരീം, കുഞ്ഞിപാത്തു, പരേതനായ ഹസൻകുട്ടി.