പയ്യോളി: പുറക്കാട് ഇല്ലത്ത് അനുശ്രീ (30) നിര്യാതയായി. പിതാവ്: പവിത്രൻ (കൊളാവിപാലം). മാതാവ്: ലതിക (പുറക്കാട്). ഭർത്താവ്: വിജിഷ് (അയനിക്കാട്). മകൾ: ദേവാത്മിക. സഹോദരൻ: അതുൽ. സഞ്ചയനം വെള്ളിയാഴ്ച.