പയ്യോളി: പുറക്കാട് കെ.വി.കെ. അഹമദ് ഹാജിയുടെ ഭാര്യ കിഴക്കയിൽ അയിശുബി (65) നിര്യാതയായി. മക്കൾ: റാഫി (അബുദാബി), ഷഹജ (പൂക്കാട്), സൈഫുന്നിസ, കെ.വി. ഹാറൂൺ, റഷീദ് മാസ്റ്റർ (വടകര എം.യു.എം.വി.എച്ച്.എസ്.എസ്), ഷർഫി. മരുമക്കൾ: എൻ.പി. അബ്ദുസമദ് പൂക്കാട് (ചെയർമാൻ ജില്ല പരിസ്ഥിതി സമിതി), ഷഹജ (നന്തി), ഹാരിസ് (പുത്തൂർ), ജസീറ (തിക്കോടി), ഫൈസൽ (കടവത്തൂർ). മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ പത്തിന് പുറക്കാട് തോട്ടത്തിൽ പള്ളിയിൽ.