ചന്ദ്രമതി അമ്മമുക്കം: കാരമൂല കളരികണ്ടി ചന്ദ്രമതി അമ്മ (74) നിര്യാതയായി. ഭർത്താവ്: അശോക് കുമാർ. മക്കൾ: ഗിരീഷ്, ഗീത, സുധ, സുഗന്ധി. മരുമക്കൾ: മുരളി (ഉള്ളിയേരി), രാജൻ (മാവൂർ), ശശിധരൻ (മഞ്ചേരി), രമ്യ.