കണ്ണാടിക്കൽ: കൊളക്കാട്ടപോയിൽ രജനി (55) നിര്യാതയായി. ഭർത്താവ്: സത്യപാലൻ തേറുകണ്ടിയിൽ (ബ്യുറാക്സ് മാട്രസ്). മക്കൾ: അശ്വതി (വെസ്റ്റ്ഹിൽ), ഡോ. അഞ്ജലി (ഡെറാഡൂൺ). മരുമകൻ: ജുബിൻ (ഡി.കെ.എച്ച് മോട്ടോഴ്സ് കിയ). സഹോദരങ്ങൾ: ശശികുമാർ (റിട്ട. വാട്ടർ അതോറിറ്റി), ദിനേഷ്കുമാർ (സൗദി), ഗീതാമണി, തങ്കമണി, വിനോദ് കുമാർ (കോൺട്രാക്ടർ മെട്രോ അസോസിയേറ്റ്സ്). സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന്.