നാദാപുരം: പരേതനായ നാമത്ത് സൂപ്പി ഹാജിയുടെ ഭാര്യ കുനിയമ്പത്ത് കുഞ്ഞിപ്പാത്തു ഹജ്ജുമ്മ (103) നിര്യാതയായി. മക്കൾ: കുഞ്ഞബ്ദുല്ല, ഹമീദ് കുഞ്ഞാലി (ദുബൈ), ജമാൽ ഹാജി, നബീസ, ആയിഷ, മൈമൂനത്ത്, പരേതനായ അബ്ബാസ്. മരുമക്കൾ: സുപ്പി, കുഞ്ഞബ്ദുല്ല ഹാജി, അമ്മദ്, മറിയം, സുഹ്റ, ആയിഷ, റംല, റസീന. സഹോദരങ്ങൾ: പരേതരായ അയ്യോത്ത്കണ്ടി കുഞ്ഞബ്ദുല്ല ഹാജി, കുഞ്ഞാലി ഹാജി.