നാദാപുരം: പെരുമുണ്ടശ്ശേരിയിലെ പാറച്ചാലിൽ മുഹമ്മദ് (35) നിര്യാതനായി. പിതാവ്: മൊയ്തു ഹാജി. മാതാവ്: ജമീല. സഹോദരങ്ങൾ: അബ്ദുൽ ജലീൽ, ഫാത്തിമ, ജാബിർ.