കാഞ്ഞങ്ങാട്: കൊവ്വൽപള്ളിക്ക് സമീപത്തെ പരേതനായ ഗോപാലകൃഷ്ണന്റെ ഭാര്യ എ. സുശീല (85) നിര്യാതയായി. മക്കൾ: കെ.ജി. സതീശ് കുമാർ, കെ.ജി. ശശികുമാർ (പോപുലർ മെഗാ മോട്ടോഴ്സ്, പൊയിനാച്ചി). മരുമക്കൾ: എച്ച്.വി. വീണ, കെ.പി. സരിത.