കാഞ്ഞങ്ങാട്: അമ്പലത്തറ മിങ്ങോത്ത് മഠത്തിൽ കെ. കർത്തമ്പു മണിയാണി (68) നിര്യാതനായി. ഭാര്യ: രത്ന. മക്കൾ: ലതിക (കശുവണ്ടി ഫാക്ടറി, കോട്ടപ്പാറ), ലേഖാ നാരായണൻ (മയൂര നൃത്ത വിദ്യാലയം കോട്ടപ്പാറ), ലാവണ്യ. മരുമക്കൾ: ടി.കെ. ഉണ്ണികൃഷ്ണൻ (അട്ടക്കാട്), നാരായണൻ (ഗൾഫ്), രഞ്ജിത്ത് (കൊടക്കാട് വെള്ളച്ചാൽ). സഹോദരങ്ങൾ: ചന്ദ്രൻ (ഏച്ചിക്കാനം), കാർത്യായനി (പുല്ലൂർ), രുഗ്മണി (മീങ്ങോത്ത്).