കൊയിലാണ്ടി: കീഴരിയൂർ നിടിയപറമ്പിൽ ദാക്ഷായണി (85) നിര്യാതയായി. ഭർത്താവ്: പരേതനായ കരുണൻ. മക്കൾ: സുനന്ദ, മല്ലിക, സുനിൽകുമാർ, റീന. മരുമക്കൾ: ജസി (പയ്യോളി), ഗോപാലൻ ചെറുവോട്ട് (ആക്കൂൽ പറമ്പ്), അശോകൻ (ഒറ്റക്കണ്ടം), സംഗീത് (നരക്കോട്), പരേതരായ ബിന്ദു മണിയൂർ, ദാമോദരൻ. സഹോദരങ്ങൾ: കരുണൻ (നരയംകുളം), പരേതരായ മാണിക്കോത്ത്കണ്ടി യശോദ, ദേവകി, രാഘവൻ, ദാമോദരൻ, പത്മനാഭൻ.