പേരാമ്പ്ര: മമ്മിളിക്കുളം ചുണ്ടക്കാട്ടിൽ കുഞ്ഞമ്മദ് (68) നിര്യാതനായി. പേരാമ്പ്ര മാർക്കറ്റിലെ പഴയകാല മത്സ്യത്തൊഴിലാളിയായിരുന്നു. ഭാര്യ: പാത്തു. മക്കൾ: അർഷാദ് (പേരാമ്പ്ര അജിത സോമിൽ), അജ്മൽ. മരുമക്കൾ: ജാസ്മിൻ, ആസിഫ. സഹോദരങ്ങൾ: ആയിശ കീഴ്പയൂർ, മറിയം, പരേതരായ മൊയ്തി, കുഞ്ഞബ്ദുല്ല.