പാലേരി: പരേതനായ കാവ് കുന്നുമ്മൽ മൊയ്തുവിന്റെ ഭാര്യ മരുതോളി പാത്തു (79) നിര്യാതയായി. മക്കൾ: കുഞ്ഞമ്മദ്, മജീദ്, അഷറഫ്, സൈനബ, നസീർ, സറീന. മരുമക്കൾ: ഖദീജ ടീച്ചർ, റാബിയ, സുലൈഖ, അസ്മ, റസാഖ്, മുംതാസ്, പരേതനായ പാറാക് താഴ ജമാൽ. സഹോദരങ്ങൾ: ഇബ്രാഹിം ഹാജി, ഹലീമ, കുഞ്ഞാമി, നബീസ, പരേതരായ മൊയ്തു ഹാജി, ഖദീജ, കുഞ്ഞയിഷ. ഖബറടക്കം വ്യാഴാഴ്ച രാവിലെ എട്ടിന് പാലേരി പുത്തൻപള്ളി ഖബർസ്ഥാനിൽ.