കിണാശ്ശേരി: കുളങ്ങരപീടിക വില്ലാടത്ത് ആലിക്കോയ (86) പോത്തഞ്ചേരിതാഴം വില്ലാടത്ത് വസതിയിൽ നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: കുഞ്ഞീബി, ഇമ്പിച്ചിക്കോയ, അബൂബക്കർ സിദ്ദീഖ്, കച്ചീബി, ആയിഷ ബീവി, അബ്ദുൽ അസീസ്, അഷ്റഫ് (സ്റ്റാർ എഗ് കിണാശ്ശേരി). മരുമക്കൾ: അബൂബക്കർ സിദ്ദീഖ് (കുഞ്ഞാവ) പയ്യാനക്കൽ, നാസി മാങ്കാവ്, മൂസക്കോയ കിണാശ്ശേരി, ആയിഷ, മുംതാസ്, ജംഷീന, ഹഫ്സീന. സഹോദരങ്ങൾ: ഷിയാലി മാത്തോട്ടം, ആയിഷബി.