കൊളത്തറ: പരേതനായ തോട്ടാംകുനി ശ്രീനിവസന്റെ മകൻ വിപീന്ദ്രദാസ് (54) നിര്യാതനായി. മാതാവ്: വിമല. ഭാര്യ: അഞ്ജന. മക്കൾ: അഭിനന്ദ്, ചൈത്ര. സഹോദരങ്ങൾ: മനോജ്, ബിനേഷ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് ഗോതീശ്വരം ശ്മശാനത്തിൽ.