കീഴരിയൂർ: കുട്ടിപ്പറമ്പിൽ രാധ (70) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ: ഷാജി, ഷൈജു, ഷിജ. മരുമക്കൾ: ഷൈനി, ഷോളി, ഗണേശൻ (പുറക്കാട്). സഹോദരങ്ങൾ: എടക്കളംകണ്ടി ദാസൻ, മാധവി, ശോഭ.