മാങ്കാവ്: ഡട്ട് കോംപൗണ്ട് അനർഘയിൽ രാഘവൻ നായർ (87) നിര്യാതനായി. ഗോവിന്ദപുരം എ.യു.പി സ്കൂൾ മുൻ അധ്യാപകനും മാങ്കാവ് ജയഭാരതി കോളജ് സ്ഥാപകനുമായിരുന്നു. ഭാര്യ: പങ്കജാക്ഷി അമ്മ. മക്കൾ: ഡോ. നിർമൽ, കൃഷ്ണകുമാർ, അനർഘ. മരുമകൾ: മഞ്ജുഷ. സംസ്കാരം രാവിലെ 11ന് മാങ്കാവ് ശ്മശാനത്തിൽ.