കപ്പൂർ: കപ്പൂര് കളിശംപറമ്പിൽ മുഹമ്മദിന്റെ മകൻ അബൂബക്കർ (58) നിര്യാതനായി. ഭാര്യ: ലൈല. മക്കൾ: ഇബാൻ, ഉമൈബ, ഷഹബാൻ. മരുമക്കൾ: നിമി, മുജീബ്.