ആലത്തൂർ: കാവശ്ശേരി ശാസ്തനഗറിൽ പരേതനായ രാമന്റെ ഭാര്യ അമ്മുക്കുട്ടി അമ്മ (88) നിര്യാതയായി. മക്കൾ: അന്നപൂർണേശ്വരി, മുരളി (വിശ്വഭാരതി പാരലൽ കോളജ്, കാവശ്ശേരി). മരുമക്കൾ: കൃഷ്ണൻ (റിട്ട. റെയിൽവേ), ബീന (അധ്യാപിക, കെ.കെ.എം.എൽ.പി സ്കൂൾ വെസ്റ്റ് കാട്ടുശ്ശേരി).