പാലക്കാട്: ഉമ്മിനിയിൽ താമസിക്കുന്ന ഹനീഫയുടെ ഭാര്യ സുബൈദ (64) നിര്യാതയായി. മക്കൾ: താജുന്നിസ, ഫൗസിയ, സഹീറ, ഷമീറ (സ്റ്റാഫ് ജില്ല പൊലീസ് ഓഫിസ് പാലക്കാട്). മരുമക്കൾ: അലി, മുസ്തഫ, കമാൽ, നൗഷാദ്.